Tuesday, October 19, 2010

ഞാന്‍ ഒരു കഥ പറയാം

എവിടെ തുടങ്ങണം
ഒരു M.T ആവാന്‍ ആഗ്രഹം
ഒന്ന് ശ്രമിക്കെട്ടെ
നിങ്ങള്‍ എന്തു  പറയുന്നു
തുടങ്ങാം അല്ലേ
എന്‍റെ നാടിന്‍റെ കഥ
എന്നിലെ എന്നെ ഞാന്‍ ആക്കിയ കഥ
എന്നെ പ്രേമിച്ച അല്ല ഞാന്‍ പ്രേമിച്ച കഥ
ഒരു കഥ അതിങ്ങനെ ആണ്

വീട്ടില്‍  ഒന്നാമാനയിട്ടയിരുന്നു ജനനനം , ഇത്തിരി ലാളിച്ചു വളര്‍ത്തി , കുസൃതിയും ഇത്തിരി കൂടുതലായിരുന്നു.. കളിയ്ക്കാന്‍ കൂട്ടുകാര്‍ കുറവായിരുന്നു, ആയതിനാല്‍ മനസ് വളരാന്‍ ഇത്തിരി താമസിച്ചു പോയി


............................ തുടരും ........